നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അസമില്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു



ദിസ്പൂര്‍: (https://ift.tt/3v6BVez) നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അസമില്‍ ബി ജെ പി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. സും റോങ്കാംഗ് ആണ് ഞായറാഴ്ച തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്.

ദിഫു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സും റോങ്കാംഗ് മത്സരിക്കുമെന്നാണ് സൂചനകള്‍. എ ഐ സി സി ജനറല്‍ സെക്രടറി ജിതേന്ദ്ര സിംഗിന്റെയും സംസ്ഥാന സെക്രടറി റിപുണ്‍ ബോറയുടെയും സാന്നിധ്യത്തില്‍ സും റോങ്കാംഗ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.

News, National, India, Assam, Assembly Election, Election, Assembly-Election-2021, BJP, Congress, Politics, Political Party, Denied Election Ticket, Assam BJP Minister Joins Congress


Keywords: News, National, India, Assam, Assembly Election, Election, Assembly-Election-2021, BJP, Congress, Politics, Political Party, Denied Election Ticket, Assam BJP Minister Joins Congress

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?