കാണാതായ പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

വലിയപറമ്പ: (www.kasargodvartha.com 24.03.2021) ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെ കാണാതായ വലിയപറമ്പ് ജുമാ മസ്ജിദിന് സമീപത്തെ മുഹമ്മദ് കുഞ്ഞി - സലീന ദമ്പതികളുടെ മകൾ റുഖിയ്യ (10) യുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടത്തി. വ്യാഴാഴ്ച പുലർചെ മൂന്ന് മണിയോടെ പുഴയിൽ മൃതദേഹം കണ്ടെത്തിയ മീൻ തൊഴിലാളികൾ, പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

Kasaragod, Kerala, News, Dead, Deadbody, River, Girl, Missing, Top-Headlines, Trikaripur, Missing girl's body found in river.

വൈകീട്ട് ആറ് മണിക്ക് പെൺകുട്ടി പുഴക്കരയിൽ കളിക്കുന്നത് കണ്ടതായി പരിസരവാസികൾ വെളിപ്പെടുത്തിയിന്നു. മൃതദേഹം പോസ്റ്റ് മോർടത്തിനായി പരിയാരത്തെ കണ്ണുർ മെഡികൽ കോളജിലേക്ക് കൊണ്ട് പോയി.

വലിയപറമ്പ എഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് റുഖിയ്യ. സഹോദരങ്ങൾ: ഹന്നത്, കുൽസു, കുബ്റ, സ്വലാഹുദ്ദീൻ അയ്യൂബ്, ആമിന, ഉമർ മുഖ്താർ.

Keywords: Kasaragod, Kerala, News, Dead, Deadbody, River, Girl, Missing, Top-Headlines, Trikaripur, Missing girl's body found in river.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?