ഭാര്യയെയും രണ്ട് പെണ്‍മക്കളെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി 60കാരന്‍; ഒരു മകളുടെ നില ഗുരുതരം



ബുലന്ദ്ഷഹര്‍: (https://ift.tt/2Oc2RIZ) ഭാര്യയെയും രണ്ട് പെണ്‍മക്കളെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി 60കാരന്‍. പരിക്കേറ്റ ഒരു മകളുടെ നില ഗുരുതരമായി തുടരുന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഭാര്യയും രണ്ട് മക്കളും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. 

News, National, India, Uttar Pradesh, Crime, Husband, Wife, Children, Killed, Police, Accused, Bulandshahr man attacked woman and children


ഭാര്യയും രണ്ട് മക്കളും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മകളുടെ നില ഗുരുതരമാണ്. മാനസിക പ്രശ്നമുള്ളയാണ് 60കാരനെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇനിയും പിടികൂടിയിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമാണെന്നും എസ്എസ്പി സന്തോഷ്‌കുമാര്‍ അറിയിച്ചു.

Keywords: News, National, India, Uttar Pradesh, Crime, Husband, Wife, Children, Killed, Police, Accused, Bulandshahr man attacked woman and children

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?