ആന്ധ്രപ്രദേശില്‍ ബസുകളും ട്രകും കൂട്ടിയിടിച്ച് അപകടം; 5മരണം, നിരവധിപേര്‍ക്ക് പരിക്ക്


ഹൈദരാബാദ്: (https://ift.tt/31tmiAA) ആന്ധ്രപ്രദേശില്‍ ബസുകളും ട്രകും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ അഞ്ചുപേര്‍ മരിച്ചു.
30ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധിപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. രണ്ടു ബസുകളിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് അപകടം.

ആന്ധ്രപ്രദേശ് സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ (എ പി എസ് ആര്‍ ടി സി) ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സുങ്കാരി പേട്ടക്ക് സമീപം ബസുകള്‍ പരസ്പരം കൂട്ടിയിടിച്ചതിന് പിന്നാലെ ഒരു ബസിന്റെ പിറകില്‍ ട്രകും വന്നിടിച്ചു.   

News, National, India, Andhra Pradesh, Accident, Accidental Death, Bus, Vehicles, Andhra bus collides head-on with another, then gets hit by truck in Vizianagaram; 5 killed


റോഡുകള്‍ക്ക് ഇരുവശവും മാലിന്യകൂമ്പാരം കത്തിച്ചതിന്റെ പുക നിറഞ്ഞ് കാഴ്ച മറച്ചതാണ് അപകട കാരണം. അപകടം നടന്നയുടന്‍ ആംബുലന്‍സ്, പൊലീസ്, ആര്‍ ടി സി അധികൃതരെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Keywords: News, National, India, Andhra Pradesh, Accident, Accidental Death, Bus, Vehicles, Andhra bus collides head-on with another, then gets hit by truck in Vizianagaram; 5 killed

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?