മിലിടറി എന്‍ജീനിയറിങ് സെര്‍വീസസില്‍ 502 ഒഴിവുകള്‍; സ്ഥിരം നിയമനം, കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍
ന്യൂഡെല്‍ഹി: (https://ift.tt/3bcff4D) മിലിടറി എന്‍ജീനിയറിങ് സെര്‍വീസസില്‍ 502 ഒഴിവുകള്‍. സ്ഥിരം നിയമനമാണ്. സൂപര്‍വൈസര്‍ ബാരക് ആന്‍ഡ് സ്റ്റോര്‍ തസ്തികയില്‍ 450 ഒഴിവുകളും ഡ്രാഫ്റ്റ്സ്മാന്‍ തസ്തികയില്‍ 52 ഒഴിവുകളുമാണുള്ളത്.
യോഗ്യതയും, അപേക്ഷിക്കേണ്ട രീതിയും മറ്റു വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ https://mes.gov.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പിക്കണം.
Keywords: News, National, India, New Delhi, Education, Job, Lifestyle & Fashion, Qualification, 502 vacancies in Military Engineering Services; Permanent appointment, more information on the website
Powered by Info News For You

Comments
Post a Comment