ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്ന 47 സീറ്റുകളിലും ബിജെപി ജയിക്കും; അസമില്‍ പരസ്യം നല്‍കിയ 8പത്രങ്ങള്‍ക്ക് നോടീസയച്ച് തെരഞ്ഞെടുപ്പ് കമീഷന്‍


ഗുവാഹത്തി: (https://ift.tt/3rz4pL9) അസമില്‍ ബിജെപിയുടെ പരസ്യം നല്‍കിയ എട്ട് പത്രങ്ങള്‍ക്ക് നോടീസയച്ച് തെരഞ്ഞെടുപ്പ് കമീഷന്‍. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 47 സീറ്റുകളിലും പാര്‍ടി വിജയിക്കുമെന്ന് അവകാശപ്പെടുന്ന തലക്കെട്ടില്‍ പരസ്യം നല്‍കിയതിനാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി. തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന റിപോര്‍ട് അയയ്ക്കാന്‍ അസം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നിതിന്‍ ഖാഡെ പത്രങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

News, National, India, Assam, Assembly Election, Assembly-Election-2021, Polling, Advertisement, News Paper, Notice, Election Commission, Poll Body Issues Notices To Assam Newspapers Over BJP Advertisement


തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പത്രങ്ങള്‍ക്ക് നോടീസ് നല്‍കിയത്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍, ദേശീയ അധ്യക്ഷന്‍ നദ്ദ, സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് കുമാര്‍ ദാസ്, മറ്റ് ഏഴ് നേതാക്കള്‍ എന്നിവര്‍ക്കെതിരെയാണ് ഞായറാഴ്ച വൈകിട്ട് ദിസ്പുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

Keywords: News, National, India, Assam, Assembly Election, Assembly-Election-2021, Polling, Advertisement, News Paper, Notice, Election Commission, Poll Body Issues Notices To Assam Newspapers Over BJP Advertisement

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?