യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്; മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും തിരമാലകള്‍ 4മുതല്‍ 8അടി വരെ ഉയരാനും സാധ്യത
അബൂദബി: (https://ift.tt/2PbioJO) യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഞായറാഴ്ച അറിയിച്ചു. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത.
ഞായറാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണി വരെയാണ് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. തിരമാലകള്‍ നാലു മുതല്‍ എട്ട് അടി വരെ ഉയരാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ശാര്‍ജയിലെ ദിബ്ബ അല്‍ ഹിസന്‍, ഖോര്‍ ഫകാന്‍, ഫുജൈറയിലെ അല്‍ ബിദ്യ എന്നിവിടങ്ങളില്‍ അതിരാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു.
#Alert #NCM pic.twitter.com/NPn1nFLcX0
— المركز الوطني للأرصاد (@NCMS_media) March 28, 2021
#Sea #Sea_Alert #Oman_Sea #NCM pic.twitter.com/adbS5kz4Ol
— المركز الوطني للأرصاد (@NCMS_media) March 28, 2021
Keywords: News, World, Gulf, Abu Dhabi, Warning, Travel, Vehicles, UAE weather warning: Beware of rough seas, 50kmph winds#Alert #Fog_Alert #NCM pic.twitter.com/J3Dq7jOVvJ
— المركز الوطني للأرصاد (@NCMS_media) March 27, 2021
Powered by Info News For You

Comments
Post a Comment