കലിഫോര്‍ണിയയിലെ ഓറഞ്ചില്‍ വെടിവെപ്പ്: ഒരു കുട്ടിയടക്കം 4പേര്‍ കൊല്ലപ്പെട്ടു, 2പേര്‍ക്ക് പരിക്ക്


ലൊസാഞ്ചലസ്: (https://ift.tt/39tAYUn) കലിഫോര്‍ണിയയിലെ ഓറഞ്ചില്‍ വെടിവെപ്പ്. ആക്രമണത്തില്‍ ഒരു കുട്ടിയടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. 202 ഡബ്ല്യു. ലിങ്കണ്‍ ഏവ് പ്രദേശത്ത് പ്രാദേശിക സമയം വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ഓറഞ്ച് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.

ലൊസാഞ്ചലസില്‍നിന്ന് 30 മൈല്‍ അകലെയുള്ള ഓറഞ്ച് നഗരത്തിലെ വ്യാവസായിക സമുച്ചയത്തിലാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. വെടിവെച്ചയാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. വെടിവെച്ചയാളെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.


News, World, America, Attack, Crime, Shoot Out, Shoot dead, Child, Police, Arrest, Accused, Four people, including child, killed in Orange, California, shooting


Keywords: News, World, America, Attack, Shoot Out, Crime, Shoot dead, Child, Police, Arrest, Accused, Four people, including child, killed in Orange, California, shooting

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?