ചരക്ക് ലോറിയില്‍ പിക്കപ് വാനിടിച്ച് ഒരാള്‍ മരിച്ചു 3 പേര്‍ക്ക് പരിക്ക്
മേൽപറമ്പ്: (www.kasargodvartha.com 26.03.2021) പിക്കപ് വാൻ ചരക്ക് ലോറിയുടെ പിറകിൽ ഇടിച്ച് ഒരാൾ മരിച്ചു. 3 പേർക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് മീനാപീസ് സ്വദേശി ഹമീദ് (45) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മേൽപറമ്പിന് സമീപം ചളിയങ്കോട് വെച്ചാണ് അപകടം സംഭവിച്ചത്.
മംഗളൂരുവിൽ നിന്ന് മീൻ കയറ്റി കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന പികപ് വാൻ നാഷണൽ പെർമിറ്റ് ലോറിയിൽ ഇടിക്കുകയായിരുന്നു.
Keywords: Melparamba, News, Kasaragod, Kerala, Top-Headlines, Accidental-Death, Vehicle, Injured, Kanhangad, Mangalore, Lorry, One died in a road accident in Chaliyankode.
< !- START disable copy paste -->Powered by Info News For You

Comments
Post a Comment