മ്യാന്‍മറില്‍ ജനാധിപത്യ പ്രക്ഷോഭം രക്തരൂക്ഷിതം; പ്രക്ഷോഭത്തിനു നേരെയുള്ള സേനയുടെ വെടിവയ്പില്‍ 38 പേര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ 4 പേര്‍ കുട്ടികള്‍

യാങ്കൂണ്‍: (https://ift.tt/3uPZpVf) മ്യാന്‍മറില്‍ ജനാധിപത്യ പ്രക്ഷോഭം രക്തരൂക്ഷിതമാകുന്നു. പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിനു നേരെയുള്ള സേനയുടെ വെടിവയ്പില്‍ 38 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 4 പേര്‍ കുട്ടികളാണ്. പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം ഇതുവരെ 50 പേരാണ് കൊല്ലപ്പെട്ടത്. യാങ്കൂണിലാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്.

സമരം ആരംഭിച്ച ശേഷം ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് ബുധനാഴ്ചയാണ്. മതിയായ മുന്നറിയിപ്പില്ലാതെ അടുത്തു നിന്നു പട്ടാളം വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് യുഎന്‍ പ്രതിനിധികള്‍ പറഞ്ഞു.

News, World, Top-Headlines, Protest, Strike, Death, Killed, Army, 38 people killed in Myanmar's deadliest day of protest, says UN envoy


Keywords: News, World, Top-Headlines, Protest, Strike, Death, Killed, Army, 38 people killed in Myanmar's deadliest day of protest, says UN envoy

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?