കുവൈതില്‍ 31കാരിയെ സ്‌പോണ്‍സറുടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


കുവൈത് സിറ്റി: (https://ift.tt/3c9v8JQ) കുവൈതില്‍ 31കാരിയെ സ്‌പോണ്‍സറുടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഫിലിപിനോ സ്വദേശിയായ വീട്ടുജോലിക്കാരിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ വാഹയിലാണ് 31കാരി ആത്മഹത്യ ചെയ്തത്. 

ആത്മഹത്യ സംബന്ധിച്ച വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചയുടന്‍ തന്നെ പൊലീസും പാരാമെഡികല്‍ സംഘത്തും സ്ഥലത്തെത്തിയെന്ന് അധികൃതര്‍ അറിയിച്ചു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

News, World, Gulf, Kuwait, Death, Obituary, Dead Body, Police, Labours, Kuwait: Filipino maid hangs herself in sponsor's house


മൂന്ന് ദിവസത്തിനിടെ രണ്ട് ഗാര്‍ഹിക തൊഴിലാളികളാണ് ആത്മഹത്യ ചെയ്തതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

Keywords: News, World, Gulf, Kuwait, Death, Obituary, Dead Body, Police, Labours, Kuwait: Filipino maid hangs herself in sponsor's house

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?