രാജസ്ഥാനില്‍ സൈനിക വാഹനം മറിഞ്ഞ് 3 മരണം; 5 പേര്‍ക്ക് പരിക്ക്

ജയ്പുര്‍: (www.kvartha.com 25.03.2021) രാജസ്ഥാനില്‍ സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഗംഗാനഗര്‍ ജില്ലയിലെ രാജിയസര്‍ പ്രദേശത്താണ് അപകടം. 

സൈനികര്‍ യാത്ര ചെയ്തിരുന്ന വാഹനം മറിഞ്ഞ് തീപിടിക്കുകയായിരുന്നു. അഞ്ചുസൈനികര്‍ ഉടന്‍ തന്നെ വാഹനത്തില്‍ നിന്ന് പുറത്തുകടന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിയ മൂന്നുപേരാണ് മരിച്ചതെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിക്രം തിവാരി അറിയിച്ചു.

Jaipur, News, National, Death, Injured, Soldiers, Accident, Hospital, Three soldiers dead, 5 injured as their vehicle overturns in Rajasthan

Keywords: Jaipur, News, National, Death, Injured, Soldiers, Accident, Hospital, Three soldiers dead, 5 injured as their vehicle overturns in Rajasthan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?