2 മാസം മുമ്പ് വിവാഹിതനായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ഉള്ളാള്‍: (www.kasargodvartha.com 10.03.2021) രണ്ട് മാസം മുമ്പ് വിവാഹിതനായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ഉള്ളാള്‍ സോമശേഖറിലെ ലവിത് കുമാര്‍ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.  

Young man, who was married 2 months ago, died of a heart attack


ഇലക്ട്രീഷ്യനായ ലവിത് ജനുവരി 18 നാണ് വിവാഹിതനായത്. കഠിനമായ നെഞ്ച് വേദനയെ തുടര്‍ന്ന് തെക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ദേര്‍ളക്കട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

Keywords: Ullal, Karnataka, Mangalore, News, Top-Headlines, Death, Marriage, Cardiac Attack, Electricity, Hospital, Young man, who has married 2 months ago, died of a heart attack.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?