തുടര്‍ചയായ 2-ാം ദിവസവും പെട്രോളിനും ഡീസലിനും വില കുറഞ്ഞു

ന്യൂഡെല്‍ഹി: (www.kasargodvartha.com 25.03.2021) തുടര്‍ചയായ രണ്ടാം ദിവസവും ഇന്ധനവില കുറഞ്ഞു. പെട്രോളിന് 21 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 91 രൂപ അഞ്ചു പൈസയായി. ഡീസലിന് എണ്‍പത്തിയഞ്ചു രൂപ അറുപത്തിമൂന്ന് പൈസ.

ഒരു വര്‍ഷത്തിനു ശേഷം ബുധനാഴ്ചയാണ് ഇന്ധനവില ആദ്യമായി കുറഞ്ഞത്. കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്ത് ഇന്ധന വില കുതിക്കുകയായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോള്‍ വില 100 രൂപ കടക്കുകയും ചെയ്തിരുന്നു.

New Delhi, News, National, Top-Headlines, Business, Price, Petrol, Diesel, Petrol, diesel prices fell for the second day in a row

Keywords: New Delhi, News, National, Top-Headlines, Business, Price, Petrol, Diesel, Petrol, diesel prices fell for the second day in a row



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?