കുഴല്‍മന്ദത്ത് തീപിടുത്തം; 2 കടകളിലേക്ക് തീപടര്‍ന്നു
പാലക്കാട്: (www.kvartha.com 13.03.2021) പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്ത് തീപിടുത്തം. രണ്ട് കടകളിലേക്ക് തീ പടരുകയായിരുന്നു. അഗ്‌നിശമന സേന എത്തി തീ അണച്ചു.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. രണ്ടു ബേക്കറിയിലാണ് തീ പടര്‍ന്നത്. അപകട കാരണം ഷോര്‍ട് സര്‍ക്യൂടാണ് എന്നാണ് പ്രാഥമിക നിഗമനം.
Powered by Info News For You

Comments
Post a Comment