പൊതുപരീക്ഷയെ കൂളായി നേരിടാം; വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ മാര്‍ച് 29മുതല്‍ ടെലികൗണ്‍സിലിങ്


തിരുവനന്തപുരം: (https://ift.tt/3rwugmJ) ഇനി പൊതുപരീക്ഷയെ കൂളായി നേരിടാം. ഏപ്രില്‍ 8 മുതല്‍ പൊതുപരീക്ഷ ആരംഭിക്കുന്നത്. സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ ടെലി കൗണ്‍സിലിങ് സംഘടിപ്പിക്കുന്നു. 

News, Kerala, State, Thiruvananthapuram, Education, Examination, Students, Public examination; Tele-counseling from March 29 to reduce students' stress


വി എച്ച് എസ് ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെലിന്റെ നേതൃത്വത്തിലാണ് ക്ലാസ്. പ്രവൃത്തി ദിവസങ്ങളിലാണ് ടെലി കൗണ്‍സിലിങ് നടത്തുന്നത്. 29 മുതല്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെയാണ് ഈ സേവനം. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും 0471-2320323 എന്ന നമ്പറിലേക്ക് വിളിക്കാം.

Keywords: News, Kerala, State, Thiruvananthapuram, Education, Examination, Students, Public examination; Tele-counseling from March 29 to reduce students' stress

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?