ഉറക്കത്തില്‍ ഹൃദയാഘാതം; 26കാരനായ മലയാളി ഒമാനില്‍ മരിച്ചു


മസ്‌കത്ത്: (https://ift.tt/3qnUHKZ) ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് മലയാളി യുവാവ് ഒമാനില്‍ മരിച്ചു. കോട്ടയം പാലാ പുലിയന്നൂര്‍ പ്രസാദമന്ദിരത്തില്‍ പ്രസന്ന കുമാറിന്റെ മകന്‍ ജിതിന്‍ ആണ് മബേലയില്‍ മരണപ്പെട്ടത്. 26 വയസായിരുന്നു.

News, World, Gulf, Death, Malayalee, Dead Body, Keralite expatriate died in Oman due to cardiac arrest

സുഹൃത്തിന്റെ താമസ സ്ഥലത്ത് പോയ യുവാവിനെ വെള്ളിയാഴ്ച രാത്രിയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. അമ്മ - ഗായത്രി. ഏക സഹോദരന്‍ ജിത്തു ഒമാനിലുണ്ട്.


Keywords: News, World, Gulf, Death, Malayalee, Dead Body, Keralite expatriate died in Oman due to cardiac arrest



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?