മലപ്പുറത്ത് 22വയസുള്ള സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി



മലപ്പുറം: (https://ift.tt/3cfLjUB) സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോത്തുകല്‍ സ്വദേശി സുധീഷ്(22)ആണ് മരിച്ചത്. പോത്തുകല്‍ അപ്പന്‍കാവ് കോളനിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിലെ ഉദ്യേഗസ്ഥനായിരുന്നു.

കുടുംബ പ്രശ്നങ്ങളാണ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. സുധീഷ് മുന്‍പും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം.

News, Kerala, State, Malappuram, Police, Officer, Obituary, Civil police officer was found hanging in Malappuram


Keywords: News, Kerala, State, Malappuram, Police, Officer, Obituary, Civil police officer was found hanging in Malappuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?