നീറ്റ് പി ജി പ്രവേശന പരീക്ഷയുടെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ മാര്‍ച് 21 വരെ അവസരം


ന്യൂഡെല്‍ഹി: (https://ift.tt/3s6mAZx) നീറ്റ് പി ജി പ്രവേശന പരീക്ഷയുടെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ മാര്‍ച് 21 വരെ അവസരം. മാര്‍ച് 21 വരെ കറക്ഷന്‍ വിന്‍ഡോ വെബ്സൈറ്റില്‍ ആക്ടീവായിരിക്കും. അപേക്ഷയില്‍ തെറ്റ് സംഭവിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് https://nbe.edu.in/ എന്ന വെബ്സൈറ്റ് വഴി തിരുത്തലുകള്‍ വരുത്താം.

News, National, India, New Delhi, Education, Examination, Students, NEET PG 2021: NBE opens application correction window facility


ഏപ്രില്‍ 18നാണ് നീറ്റ് പി ജി പ്രവേശന പരീക്ഷ. കംപ്യൂടര്‍ അധിഷ്ഠിതമായിട്ടായിരിക്കും പരീക്ഷ നടത്തുക. വിദ്യാര്‍ത്ഥിയുടെ പേര്, ഇമെയില്‍ ഐഡി, നാഷണാലിറ്റി, ടെസ്റ്റ് സിറ്റി എന്നിവ ഒഴിച്ച് ബാക്കിയുള്ള കാര്യങ്ങളില്‍ തിരുത്തലുകള്‍ വരുത്താം. എഡിറ്റ് വിന്‍ഡോ ക്ലോസ് ആയാല്‍ പിന്നീട് തിരുത്തലുകള്‍ വരുത്താന്‍ സാധിക്കില്ല.

Keywords: News, National, India, New Delhi, Education, Examination, Students, NEET PG 2021: NBE opens application correction window facility

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?