ഇന്ദിരാഗാന്ധി നാഷണല്‍ ഓപെണ്‍ യൂണിവേഴ്‌സിറ്റിയില്‍ ബിഎഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മാര്‍ച് 20



ന്യൂഡെല്‍ഹി: (https://ift.tt/3c0v1ip) ഈ വര്‍ഷത്തെ ബിഎഡ് പ്രവേശനത്തിന് ഇന്ദിരാഗാന്ധി നാഷണല്‍ ഓപെണ്‍ യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാര്‍ച് 20.  onlineadmission.ignou.ac.in/admission എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പിക്കാം. ഏപ്രില്‍ 11-ന് പ്രവേശന പരീക്ഷ നടക്കും. 

സംവരണ വിഭാഗങ്ങള്‍ക്ക് മാര്‍ക് ഇളവുണ്ട്. സയന്‍സ്/സോഷ്യല്‍ സയന്‍സ്/കോമേഴ്‌സ്/ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ബാചിലര്‍/ മാസ്റ്റര്‍ ബിരുദമാണ് യോഗ്യത. ഇതില്‍ 50 ശതമാനം മാര്‍ക് നേടിയവര്‍ക് അപേക്ഷിക്കാം.

News, National, India, New Delhi, Education, Students, Indira Gandhi National Open University invites applications for B.Ed admission; The deadline is March 20


55 ശതമാനം മാര്‍കില്‍ കുറയാത്ത എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. എന്‍ജിനിയറിങ് ബിരുദധാരികള്‍ എലിമെന്ററി എജ്യുകേഷനിലെ ട്രെയിന്‍ഡ് ഇന്‍ സെര്‍വീസ് ടീചറോ അല്ലെങ്കില്‍ എന്‍ സി ടി ഇ അംഗീകാരമുള്ള ടീചേഴ്‌സ് എജ്യുകേഷന്‍ കഴിഞ്ഞവരോ ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ignou.ac.in

Keywords: News, National, India, New Delhi, Education, Students, Indira Gandhi National Open University invites applications for B.Ed admission; The deadline is March 20

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?