ഇലക്ഷന്‍ വാഹന പരിശോധനക്കിടെ സ്‌കൂടറില്‍ കൊണ്ടു പോവുകയായിരുന്ന 175,000 രൂപ പിടിച്ചെടുത്തു
കോഴിക്കോട്: (https://ift.tt/3bJSMfw) ഇലക്ഷന്‍ വാഹന പരിശോധനക്കിടെ സ്‌കൂടറില്‍ കൊണ്ടു പോവുകയായിരുന്ന പണം പിടിച്ചെടുത്തു. 175,000 രൂപയാണ് ഫ്‌ലൈയിങ് സ്‌ക്വാഡ് പിടികൂടിയത്. കോഴിക്കോട് എകരൂരില്‍ ആണ് പണം പിടിച്ചത്.
ഇലക്ഷന്‍ വാഹന പരിശോധനക്കിടെ ഫ്‌ലൈയിങ് സ്വകാഡ് ഓഫിസര്‍ ജിജോ ജോസഫാണ് പണം പിടിച്ചത്. നന്മണ്ട സ്വദേശി സ്‌കൂടറില്‍ കൊണ്ടു പോകവെയാണ് പണം പിടികൂടിയത്. തെരഞ്ഞെടുപ്പ് അടുക്കാനായതോടെ പെരുമാറ്റ ചട്ടങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതിനിടെ കര്‍ശന പരിശോധനയ്ക്ക് ഇടയിലാണ് പണം കണ്ടെത്തിയത്.
Powered by Info News For You

Comments
Post a Comment