ബൈകും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; യാത്രയായത് 15 ദിവസം മുമ്പ് ഗൾഫിൽ നിന്ന് വന്നയാൾ

മംഗളൂരു: (www.kasargodvartha.com 28.03.2021) ബൈകും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബെൽത്തങ്ങാടി സ്വദേശിയായ ജാബിർ (34) ആണ് മരിച്ചത്. ബെൽത്തങ്ങാടി പടങ്ങാടി ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് അപകടം നടന്നത്.

Mangalore, Karnataka, News, Accident, Death, Accidental-Death, Bike, Bus, Young man died in bike-KSRTC bus collision

കർണാടക ആർ ടി സി ബസ് ധർമ്മസ്ഥലയിൽ നിന്ന് ഉഡുപ്പിയിലേക്ക് പോവുകയായിരുന്നു. പ്രവാസിയായിരുന്ന ജാബിർ 15 ദിവസം മുമ്പാണ് അവധിയിൽ നാട്ടിലേക്ക് വന്നത്.

വെനൂർ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്‌തു.


Keywords: Mangalore, Karnataka, News, Accident, Death, Accidental-Death, Bike, Bus, Young man died in bike-KSRTC bus collision
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?