അമേരികയില്‍ വെടിവെയ്പ്; പൊലീസ് ഉദ്യോഗസ്ഥനുള്‍പെടെ 10 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
വാഷിങ്ടണ്‍: (www.kvartha.com 23.03.2021) അമേരികയിലുണ്ടായ വെടിവെപില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുള്‍പെടെ 10 പേര്‍ കൊല്ലപ്പെട്ടു. കൊളറാഡോയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. തോക്കുധാരി ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ടുകള്‍.
മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതേസമയം അക്രമിയെ പൊലീസ് പിടികൂടി. വെടിവെപ്പിന് കാരണം എന്തെന്ന് വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
Keywords: Washington, News, World, Killed, Shot, Shot dead, Police, Boulder shooting: 10 people including a police officer killed in Colorado
Powered by Info News For You

Comments
Post a Comment