ഒമ്പത് വയസുകാരിയെ വിലങ്ങണിയിച്ച് കുരുമുളക് സ്പ്രേ പ്രയോഗിച്ചു; പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂയോര്‍ക്ക്: (www.kvartha.com 02.02.2021) അമ്മയെ കൊന്ന് ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ ഒമ്പത് വയസുകാരിയെ വിലങ്ങണിയിച്ച് കുരുമുളക് സ്പ്രേ പ്രയോഗിച്ചു. പെണ്‍കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴായിരുന്നു അറ്റകൈ പ്രയോഗം.

A nine-year-old girl was handcuffed and sprayed with pepper spray; Suspension for cops

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് റോച്സ്റ്ററിലെ ഒരു വീട്ടിലെ പ്രശ്നത്തില്‍ ഇടപെടാന്‍ വന്നതായിരുന്നു പൊലീസുകാര്‍. പെണ്‍കുട്ടിയുമായി ശരിക്കും മല്‍പിടിത്തം നടന്നു. അച്ഛന്റെ സഹായത്തിനായി വിളിച്ചു കരഞ്ഞ കുഞ്ഞിനെ വലിച്ചിടുകയും വിലങ്ങണിയിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു.

പൊലീസുകാര്‍ തന്നെ പകര്‍ത്തിയ ദൃശ്യം പുറത്ത് വന്നതോടെയാണ് സംഭവം സോഷ്യല്‍ മീഡിയയിലും മറ്റും വിവാദമായത്. ഇതിനെ തുടര്‍ന്ന്  സംഘത്തിലെ എല്ലാ പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തു.

Keywords: Police, Suspension, New York, Girl, Pepper Spray, Controversy, News, International, A nine-year-old girl was handcuffed and sprayed with pepper spray; Suspension for cops

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?