അടുക്കളയിലെ മാലിന്യം കളയാന്‍ പുറത്തുപോയ തക്കത്തിന് വിയൂര്‍ സെന്‍ട്രല്‍ ജയിലിലെ ശിക്ഷാ തടവുകാരന്‍ രക്ഷപ്പെട്ടു


തൃശൂര്‍: (https://ift.tt/3u1MUFA) അടുക്കളയിലെ മാലിന്യം കളയാന്‍ പുറത്തുപോയ തക്കത്തിന് വിയൂര്‍ സെന്‍ട്രല്‍ ജയിലിലെ ശിക്ഷാ തടവുകാരന്‍ രക്ഷപ്പെട്ടു. ചെറുതുരുത്തി പൈങ്കുളം സ്വദേശി കുളമ്പറ്റംപറമ്പില്‍ സഹദേവനാണ് രക്ഷപ്പെട്ടത്.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് ഇയാള്‍രക്ഷപ്പെട്ട വിവരംജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. അടുക്കളയിലെ മാലിന്യം കളയാന്‍ പുറത്തുപോയ തക്കത്തിന്സഹദേവന്‍ രക്ഷപ്പെടുകയായിരുന്നു. പൊലീസും ജയില്‍ അധികൃതരും അന്വേഷണം തുടങ്ങി. 

News, Kerala, State, Thrissur, Prison, Prisoners, Escaped, Police, Accused, Convict escaped from Viyyur Central Prison


സ്ത്രീയെ അപമാനിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തടവുകാരനാണ്  സഹദേവന്‍. കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് ഇയാള്‍
ജയിലില്‍ തടവുകാരനായി എത്തിയത്.

Keywords: News, Kerala, State, Thrissur, Prison, Prisoners, Escaped, Police, Accused, Convict escaped from Viyyur Central Prison

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?