ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; ഹൈകോടതി ജഡ്ജിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ചു

എറണാകുളം: (www.kvartha.com 03.02.2021) എറണാകുളത്ത് ഹൈകോടതി ജഡ്ജിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ചു. കാഞ്ഞിരപ്പള്ളി എസ് ഡി കോളജ് വിദ്യാര്‍ഥിനി ജസ്ന മരിയ ജെയിംസിന്റെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ബുധാഴ്ച രാവിലെ 10 മണിയോടെ ജഡ്ജിയുമായി വാഹനം ഹൈക്കോടതി വളപ്പിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു സംഭവം.

ജസ്നയുടെ ബന്ധുവാണ് ഹൈക്കോടതി ജഡ്ജി വി ഷിര്‍സിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ചത്. കരിയോയില്‍ ഒഴിച്ച എരുമേലി സ്വദേശി രഘുനാഥന്‍ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Ernakulam, News, Kerala, High Court, Vehicles, Police, Custody, Charcoal oil was poured into the vehicle of a high court judge in Ernakulam

Keywords: Ernakulam, News, Kerala, High Court, Vehicles, Police, Custody, Charcoal oil was poured into the vehicle of a high court judge in Ernakulam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?