ചൂടുകാലം കൂളായി വരവേല്‍ക്കാം; മറ്റൊരു മെഗാ വില്‍പനയുമായി വീണ്ടും ഫ്‌ലിപ്കാര്‍ട്, ഇത്തവണ സ്മാര്‍ട്‌ഫോണുകള്‍ക്ക് പകരം കൂളിംഗ് ഉപകരണങ്ങള്‍


ന്യൂഡെല്‍ഹി: (https://ift.tt/3s5NCQy) ചൂടുകാലത്തെ കൂളായി വരവേല്‍ക്കാന്‍ മറ്റൊരു മെഗാ വില്‍പനയുമായി വീണ്ടും ഫ്ലിപ്കാര്‍ട്. ഇത്തവണ സ്മാര്‍ട്ഫോണുകള്‍ക്ക് പകരം കൂളറുകള്‍, റഫ്രിജറേറ്ററുകള്‍, എയര്‍കണ്ടീഷണറുകള്‍ എന്നിവയ്ക്കാണ് ഓഫറുകള്‍. 

'കൂളിംഗ് ഡെയ്സ് സെയില്‍സ്' എന്ന പേരിട്ടു വിളിക്കുന്ന സംഗതി ഇപ്പോള്‍ ഫ്‌ലിപ്കാര്‍ടിന്റെ വെബ്സൈറ്റില്‍ കിക് സ്റ്റാര്‍ട് ചെയ്തിട്ടുണ്ട്. ഇത് ഫെബ്രുവരി 24 വരെ തുടരും. കോടല്‍ മഹീന്ദ്ര ബാങ്ക് അകൗണ്ട് ഉടമകള്‍ക്ക് ഫ്ലിപ്കാര്‍ട് ലൈവ് ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു.

News, National, India, New Delhi, Business, Finance, Technology, Lifestyle & Fashion, Flipkart Cooling Day's Sale: Check out the most attractive deals on ACs, refrigerators and more


കൊടക് മഹീന്ദ്ര കാര്‍ഡ് ഉടമയാണെങ്കില്‍, 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. കൊടക് ക്രെഡിറ്റ് കാര്‍ഡുകളിലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലെ ഇഎംഐ ഇടപാടുകളിലും വാങ്ങുന്നവര്‍ക്ക് 10 ശതമാനം വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കുമെന്ന് ഫ്‌ലിപ്കാര്‍ട് പറയുന്നു. ഇതുവഴി ഫ്ലിപ്കാര്‍ട് കൂളിംഗ് ഡെയ്സ് വില്‍പനയില്‍ കുറഞ്ഞത് 10,000 രൂപ ലാഭിക്കാനും കഴിയും.

Keywords: News, National, India, New Delhi, Business, Finance, Technology, Lifestyle & Fashion, Flipkart Cooling Day's Sale: Check out the most attractive deals on ACs, refrigerators and more

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?