എറണാകുളത്ത് സിനിമ ഷൂടിംങ് സെറ്റ് തീവെച്ച് നശിപ്പിച്ചു

എറണാകുളം: (www.kasargodvartha.com 21.02.2021) എറണാകുളത്ത് സിനിമ ഷൂടിംങ് സെറ്റ് തീവെച്ച് നശിപ്പിച്ചു. എറണാകുളം കടമറ്റത്ത് വച്ചാണ് സംഭവം. യുവസിനിമാ പ്രവര്‍ത്തകരുടെ സെറ്റാണ് തീവെച്ച് നശിപ്പിച്ചത്. 'മരണവീട്ടിലെ തൂണ്‍' എന്ന സിനിമയുടെ സെറ്റാണ് നശിപ്പിക്കപ്പെട്ടത്. 


സിനിമയുടെ സംവിധായകന്‍ എല്‍ദോ ജോര്‍ജ് ആണ്. അങ്കമാലി ഡയറീസ് ഫ്രെയിം ഡിറ്റോ ആണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംഭവത്തില്‍ പുത്തന്‍കുരിശ് പൊലീസ് കേസെടുത്ത്
അന്വേഷണം ആരംഭിച്ചു.

Ernakulam, news, Kerala, Top-Headlines, Cinema, Entertainment, fire, Police, The film shooting set destroyed by fire in Ernakulam

Keywords: Ernakulam, news, Kerala, Top-Headlines, Cinema, Entertainment, fire, Police, The film shooting set destroyed by fire in Ernakulam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?