'എന്റെ യോഗ്യത നിശ്ചയിക്കാന്‍ സാര്‍ ആരാണ്'; വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശിച്ചയാള്‍ക്ക് തക്ക മറുപടി നല്‍കി നടി എസ്തര്‍ അനില്‍

കൊച്ചി: (www.kasargodvartha.com 27.02.2021) വസ്ത്രത്തിന്റെ പേരില്‍ വിമര്‍ശിച്ചയാള്‍ക്ക് തക്ക മറുപടി നല്‍കി നടി എസ്തര്‍ അനില്‍. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എസ്തര്‍ പങ്കുവച്ച ചിത്രത്തിന് താഴെയാണ് യുവാവിന്റെ കമന്റ്. 

'ഹിന്ദി സിനിമയില്‍ അഭിനയിക്കുവാനുള്ള യോഗ്യതയായി... ഇനി ഇംഗ്ലിഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം' എന്നായിരുന്നു കമന്റ്. എന്റെ യോഗ്യത നിശ്ചയിക്കാന്‍ സാര്‍ ആരാണ് എന്ന് നടി മറുപടിയും നല്‍കി.

Kochi, news, Kerala, Top-Headlines, Cinema, Entertainment, Actress, Esther Anil, Actress Esther Anil responds to negative comment

Kochi, news, Kerala, Top-Headlines, Cinema, Entertainment, Actress, Esther Anil, Actress Esther Anil responds to negative comment

Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Actress, Esther Anil, Actress Esther Anil responds to negative comment



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?