ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കോവിഡ് റിസള്‍ടില്‍ ക്യൂ ആര്‍ കോഡ് നിര്‍ബന്ധം


ദുബൈ: (https://ift.tt/37rF7Ye) ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യാത്രയുടെ ഭാഗമായി ഹാജരാക്കുന്ന കോവിഡ് പി സി ആര്‍ പരിശോധനാ റിപോര്‍ടില്‍ ക്യൂ ആര്‍ കോഡ് ഉണ്ടായിരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ദുബൈ ഹെല്‍ത് അതോറിറ്റിയുടെ അറിയിപ്പ് അനുസരിച്ചാണ് ഇത്തരമൊരു നിര്‍ദേശം നല്‍കുന്നതെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിശദീകരിക്കുന്നു. 

News, World, Gulf, Dubai, Travel, Travel & Tourism, Passengers, Flight, Air India Express, Technology, Business, Health, Finance, COVID-19: New PCR test rule for India to Dubai passengers, says Air India Express


പരിശോധനാ റിപോര്‍ട്ടിലെ ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് അധികൃതര്‍ക്ക് യഥാര്‍ത്ഥ റിപോര്‍ട് പരിശോധിക്കാന്‍ സാധിക്കണമെന്നതാണ് നിബന്ധന. ഇതിന് പുറമെ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ച തീയതി, സമയം, പരിശോധനാ ഫലം റിപോര്‍ട് ചെയ്യുന്ന തീയ്യതി, സമയം എന്നിവയും റിപോര്‍ടില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

Keywords: News, World, Gulf, Dubai, Travel, Travel & Tourism, Passengers, Flight, Air India Express, Technology, Business, Health, Finance, COVID-19: New PCR test rule for India to Dubai passengers, says Air India Express

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?