രണ്ട് ദിവസത്തെ ആശ്വാസ ഇടവേള കഴിഞ്ഞു.! പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു
തിരുവനന്തപുരം: (https://ift.tt/3kg3c9j) കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വര്‍ദ്ധിച്ച് കൊണ്ടിരുന്ന ഇന്ധനവിലയ്ക്ക് രണ്ട് ദിവസത്തെ അവധി കിട്ടിയിരുന്നെങ്കിലും ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന്35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്.
കൊച്ചിയില്‍ പെട്രോളിന് 91.20 രൂപയും ഡീസലിന് 85.86 രൂപയുമാണ് ചൊവ്വാഴ്ചത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 92.81. ഡീസല്‍ വില 87.38 രൂപയായി.
Powered by Info News For You

Comments
Post a Comment