ഗവേഷണ പദ്ധതിയില്‍ ജൂനിയര്‍ റിസേര്‍ച് ഫെലോ തസ്തികയില്‍ ഒഴിവ്; യോഗ്യത ബിരുദാനന്തര ബിരുദം


തിരുവനന്തപുരം: (https://ift.tt/3aCODIF) പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപികല്‍ ബൊടാണിക് ഗാര്‍ഡന്‍ ആന്റ് റിസേര്‍ച് ഇന്‍സ്റ്റിറ്റിയൂട് നടപാക്കുന്ന ഗവേഷണ പദ്ധതിയില്‍ ജൂനിയര്‍ റിസേര്‍ച് ഫെലോ തസ്തികയില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സെര്‍ടിഫികറ്റുകള്‍ എന്നിവയും അവയുടെ പകര്‍പ്പുകളും സഹിതം ജവഹര്‍ലാല്‍ നെഹ്റു ട്രോപികല്‍ ബൊടാണിക് ഗാര്‍ഡന്‍ ആന്റ് റിസേര്‍ച് ഇന്‍സ്റ്റിറ്റിയൂട്, പാലോട്, തിരുവനന്തപുരം-695 562 ല്‍ 19ന് രാവിലെ പത്തിന് കൂടിക്കാഴ്ചക്കായി എത്തണം. വിശദവിവരങ്ങള്‍ക്ക് www.jntbgri.res.in.

News, Kerala, State, Thiruvananthapuram, Education, Job, Qualification, Vacancy for Junior Research Fellow in Research Project; Qualification Postgraduate degree


യോഗ്യത ബോടണി/ബയോടെക്നോളജി എന്നിവയിലേതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം വേണം. സസ്യ പരിവേക്ഷണം, ബയോപ്രോസ്പെക്റ്റിംഗ്, പ്ലാന്റ് ടിഷ്യുകള്‍ച്ചര്‍, ജെംപ്ലാസം പരിപാലനം എന്നിവയില്‍ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായം 36 വയസ്സ്. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും. പ്രതിമാസം 31,000 രൂപയും എട്ട് ശതമാനം എച്ച്ആര്‍എയും വേതനം ലഭിക്കും.

Keywords: News, Kerala, State, Thiruvananthapuram, Education, Job, Qualification, Vacancy for Junior Research Fellow in Research Project; Qualification Postgraduate degree

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?