രാജ്യത്ത് രണ്ട് സംസ്ഥാനങ്ങള്‍ കൂടി കോവിഡ് വ്യാപന ഭീഷണിയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം


ന്യൂഡെല്‍ഹി: (https://ift.tt/3s5NCQy) ദിവസങ്ങള്‍ കഴിഞ്ഞിട്ടും മറ്റു രാജ്യങ്ങളും സംസ്ഥാനങ്ങളും കോവിഡിന്റെ വലയത്തില്‍ നിന്ന് പുറത്തേക്ക് കടക്കുകയാണെങ്കിലും ഇന്ത്യയില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ കൊറോണ വ്യാപന ഭീഷണിയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങള്‍ കോവിഡ് വ്യാപന ഭീഷണിയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.

News, National, India, New Delhi, Kerala, Covid-19, Maharashtra, Punjab, Madhya Pradesh, Health, Health and Fitness, Central Government, Trending, Two more states under threat of Covid expansion


മഹാരാഷ്ട്രയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പുതിയ വകഭേദങ്ങള്‍ അതിവേഗവ്യാപന സ്വഭാവം ഉള്ളതാണ്. മഹാരാഷ്ട്രയില്‍ വിദര്‍ഭ, മുംബൈ ഭാഗങ്ങളില്‍ പുതിയ വകഭേദങ്ങള്‍ കണ്ടെത്തി. വ്യാപന മേഖലകളില്‍ വീണ്ടും ലോക് ഡൗണ്‍ പ്രഖ്യാപിക്കുമെന്നുമാണ് വിവരം.

Keywords: News, National, India, New Delhi, Kerala, Maharashtra, Punjab, Madhya Pradesh, Health, Health and Fitness, Central Government, Trending, Two more states under threat of Covid expansion

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?