യുവ തമിഴ് നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍


ചെന്നൈ: (https://ift.tt/39XOWii) യുവ തമിഴ് നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖറി(30)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.  ചെന്നൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. 

ധനുഷിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത 'എന്നൈ നോക്കി പായും തോട്ടെ' എന്ന ചിത്രത്തില്‍ ശ്രീവാസ്തവ് അഭിനയിച്ചിരുന്നു. 'വലിമൈ തരായോ' എന്ന വെബ്‌സീരിസില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള സംഭവം. 

News, National, India, Chennai, Tamilnadu, Actor, Cine Actor, Obituary, Police, Entertainment, Srivastava Chandrasekhar found hanging dead in house


Keywords: News, National, India, Chennai, Tamilnadu, Actor, Cine Actor, Obituary, Police, Entertainment, Srivastava Chandrasekhar found hanging dead in house

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?