തൃശ്ശൂരിലെ കേരള ഇന്‍സ്റ്റിറ്റിയൂട് ഓഫ് ലോകല്‍ അഡ്മിനിസ്‌ട്രേഷനിലെ അധ്യാപക നിയമനത്തിലെ തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈകോടതി

തൃശ്ശൂര്‍: (www.kvartha.com 20.02.2021) തൃശ്ശൂരിലെ കേരള ഇന്‍സ്റ്റിറ്റിയൂട് ഓഫ് ലോകല്‍ അഡ്മിനിസ്‌ട്രേഷനിലെ അധ്യാപക നിയമനത്തിലെ തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈകോടതി. പുതിയതായി സൃഷ്ടിച്ച സീനിയര്‍ അര്‍ബന്‍ ഫെലോ, അര്‍ബന്‍ ഫെലോ എന്നീ തസ്തികകളിലേക്കള്ള നിയമനമാണ് കോടതി തടഞ്ഞത്.
 
സീനിയര്‍ അര്‍ബന്‍ ഫെലോ തസ്തികയിലേക്ക് നിയമിച്ച ഡോ. രാജേഷിന്റെ നിയമനം ഹര്‍ജിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. അര്‍ബന്‍ ഫെലോ നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കാനും കോടതി നിര്‍ദേശിച്ചു.

Thrissur, News, Kerala, High Court, Teachers, Stay, HC stayed the recruitment process of teachers at the Kerala Institute of Local Administration in Thrissur

Keywords: Thrissur, News, Kerala, High Court, Teachers, Stay, HC stayed the recruitment process of teachers at the Kerala Institute of Local Administration in Thrissur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?