തൃത്താലയില്‍ അമ്മയും മക്കളും കിണറ്റില്‍ മരിച്ച നിലയില്‍
പാലക്കാട്: (www.kvartha.com 03.02.2021) തൃത്താലയില്‍ അമ്മയും മക്കളും കിണറ്റില്‍ മരിച്ച നിലയില്‍. ശ്രീജ, മക്കളായ അഭിഷേക്, അഭിനവ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Palakkad, News, Kerala, Death, Found Dead, Suicide, Police, Enquiry, Well, Woman and children found dead in a well in Trithala
Powered by Info News For You

Comments
Post a Comment