മുന്‍ ഡിജിപി ജേക്കബ് തോമസ് ബിജെപിക്ക് വേണ്ടി മത്സരിക്കും
കേരളം (www.evisionnews.co): ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. ഏതു മണ്ഡലത്തില്‍ മത്സരിക്കുമെന്നതില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ബിജെപി അംഗത്വമെടുക്കുന്നതിലും ഉടന്‍ തീരുമാനമുണ്ടാകും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ബിജെപിയില്‍ അംഗമാകും. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന്റെ പ്രവര്‍ത്തനം മികച്ചതാണ്. നാടിനെ തകര്‍ക്കുന്ന പ്രവര്‍ത്തനമാണ് എല്‍ഡിഎഫും യുഡിഎഫും ചെയ്യുന്നത്. ബംഗാളിന്റെ അവസ്ഥ കേരളത്തില്‍ ഉണ്ടാകാതിരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment