അഭയകേന്ദ്രത്തിൽ നിന്ന് കാണാതായ പോക്സോ കേസ് ഇരകളെ കണ്ടെത്തി
പത്തനംതിട്ട: (www.kvartha.com 25.02.2021) തിരുവല്ലയിലെ അഭയകേന്ദ്രത്തിൽ നിന്ന് കാണാതായ പോക്സോ കേസ് ഇരകളെ തിരുവനന്തപുരത്ത് കണ്ടെത്തി. രണ്ട് പെൺകുട്ടികളെയാണ് ഇവർ താമസിച്ചിരുന്ന അഭയകേന്ദ്രത്തിൽ നിന്ന് കാണാതായത്.
15 ഉം 16 ഉം വയസ് പ്രായമുള്ളവരെയാണ് കാണാതായത്. വ്യാഴാഴ്ച് പുലർചെയാണ് ഇവർ രണ്ടുപേരും അഭയ കേന്ദ്രത്തിൽ ഇല്ലെന്ന വിവരം അറിഞ്ഞത്. സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്നതാണ് അഭയകേന്ദ്രം. അതിരാവിലെ അഭയകേന്ദ്രത്തിൽ വെള്ളം നിറയ്ക്കുന്ന ജോലികൾക്കായി ഉണർന്ന ശേഷമാണ് ഇരുവരെയും കാണാതായത് എന്നാണ് വിവരം. നാല് പേരാണ് അഭയകേന്ദ്രത്തിൽ ഉണ്ടായിരുന്നത്.
തിരുവനന്തപുറം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ഇരുവരെയും കണ്ടെത്തിയത്.
Keywords: News, Kerala, State, Pathanamthitta, Police, Girl, Minor girls, Missing, Found, Thiruvananthapuram, Railway, Two pocso case victims, Pocso case victims, Shelter home, Thiruvalla, Central railway station, Two pocso case victims gone missing from a shelter home in Thiruvalla found at Trivandrum central railway station.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment