വിഴിഞ്ഞം ആഴിമലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി


തിരുവനന്തപുരം: (https://ift.tt/3bQhz0f) വിഴിഞ്ഞം ആഴിമലയില്‍ കടലില്‍ രണ്ട് പേരെ കാണാതായി. കുളിക്കാനിറങ്ങിയ രണ്ട് പേരെയാണ് കാണാതായത്. ക്ഷേത്രദര്‍ശനത്തിന് എത്തിയവരെന്നാണ് കരുതുന്നത്. 

അപകടം സംഭവിച്ചയുടന്‍ തന്നെ കോസ്റ്റല്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പേയാട് സ്വദേശി പ്രശാന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂടെ കാണാതായ മറ്റെ ആള്‍ക്കായി അന്വേഷണം തുടരുന്നു.

News, Kerala, State, Thiruvananthapuram, Sea, Missing, Water, Police, Dead Body, Death, Two persons who went swimming in the sea at Vizhinjam Azhimala have gone missing



Keywords: News, Kerala, State, Thiruvananthapuram, Sea, Missing, Water, Police, Dead Body, Death, Two persons who went swimming in the sea at Vizhinjam Azhimala have gone missing

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?