മുന്നൂറോളം വിദ്യാർഥിനികളെ തോക്കുധാരികളായ സംഘം തട്ടിക്കൊണ്ടുപോയി

കനോ: (www.kvartha.com 27.02.2021)  നൈജീരിയയിൽ തോക്കുധാരികളായ സംഘം മുന്നോറോളം സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലാണ് സംഭവം.

വിദ്യാർഥിനികളുടെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസും പട്ടാളവും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. നൈജീരിയയിൽ മൂന്നു മാസത്തിനിടെ മൂന്നാമത്തെ തവണയാണ് വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോകുന്നത്.

News, World, Nigeria, Police, Kidnap, Students, school, South Africa, Africa, 300 Schoolgirls, Gunmen,

സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർഥിനികളുടെ മാതാപിതാക്കളുൾപെടെ സ്‌കൂൾ പരിസരത്ത് ആളുകൾ തടിച്ചുകൂടി. രോഷാകുലരായ നാട്ടുകാർ സുരക്ഷാ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയുകയും വാഹനങ്ങൾക്ക് നേരെ കല്ലുകൾ എറിയുകയും ചെയ്തു. കല്ലേറിൽ ഒരു മാധ്യമപ്രവർത്തകന് പരിക്കേറ്റു.

Keywords: News, World, Nigeria, Police, Kidnap, Students, school, South Africa, Africa, 300 Schoolgirls, Gunmen, Nigeria Gunmen Kidnap More Than 300 Schoolgirls.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?