പൊലീസ് തലപ്പത്ത് വീണ്ടും മാറ്റം, പി ബി രാജീവ് കാസർകോട് ജില്ലാ പൊലീസ് ചീഫ്

കാസർകോട്: (www.kasargodvartha.com 12.02.2021) ജില്ലാ പൊലീസ് മേധാവിയെ വീണ്ടും മാറ്റി. പി ബി രാജീവിനെ പുതിയ പൊലീസ് ചീഫായി നിയമിച്ചു. ഈ മാസം ഇത് രണ്ടാം തവണയാണ് ജില്ലാ പൊലീസ് മേധാവിയെ മാറ്റുന്നത്. ഒരാഴ്ച മുമ്പ് ഡി ശിൽപയെ കോട്ടയത്തേക്ക് സ്ഥലം മാറ്റി ഹരിശങ്കർ ഐ പി എസിനെ നിയമിച്ചിരുന്നു.                                                                           

Transfer, Police, District, Kasaragod, Kerala, News, Top-Headlines, Another change of police chief, PB Rajeev Kasaragod District Police Chief.

തൃശൂർ സ്വദേശിയായ പി ബി രാജീവ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്നു . അതിനു മുമ്പ് കൊച്ചി സിറ്റി ഡെപ്യൂടി പൊലീസ് കമീഷണറായിരുന്നു. കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ് പി ആയിരിക്കെ, 2018 ല്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്.

Keywords; Transfer, Police, District, Kasaragod, Kerala, News, Top-Headlines, Another change of police chief, PB Rajeev Kasaragod District Police Chief.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?