വനിത ഐ പി എസ് ഓഫീസറെ ഔദ്യോഗിക കാറിൽ വച്ചു പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തമിഴ്നാട് ഡിജിപിയെ മാറ്റി

ചെന്നൈ:  (www.kvartha.com 25.02.2021)   വനിത ഐ പി എസ് ഓഫീസറെ ഔദ്യോഗിക കാറിൽ വച്ചു പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തമിഴ്നാട് ഡിജിപിയെ മാറ്റി. ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ ഡിജിപി രാജേഷ് ദാസിനെയാണ് ഔദ്യോഗിക ചുമതലകളിൽ നിന്നും തമിഴ്നാട് സര്‍കാര്‍ മാറ്റിയത്.

കാറിൽ വച്ച് ഒപ്പം സഞ്ചരിച്ച തന്നോട് ഡി ജി പി മോശമായി പെരുമാറിയെന്നാണ് വനിതാ ഐ പി എസ് ഉദ്യോഗസ്ഥയുടെ പരാതി. വനിതാ ഐ പി എസ് ഓഫീസറുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാനായി ആറംഗ സമിതിയെ നിയോഗിച്ച് അഭ്യന്തര സെക്രടറി എസ് കെ പ്രഭാകര്‍ ഉത്തരവിറക്കി. ആറംഗ സമിതിയുടെ അധ്യക്ഷ ആസൂത്രണ വിഭാഗം അഡീഷണൽ ചീഫ് സെക്രടറി ജയശ്രീയാണ്.

News, National, India, Tamilnadu, DGP, Chennai, IPS Officer, Women, Police, Case, Investigates, Molestation, Molestation attempt,

സഹപ്രവര്‍ത്തകരായ ഐ പി എസ് ഓഫീസര്‍മാരിൽ നിന്നും കനത്ത സമ്മര്‍ദമുണ്ടായിട്ടും പരാതിയുമായി മുന്നോട്ട് പോകാൻ വനിത ഐ പി എസ് ഓഫീസര്‍ തീരുമാനിക്കുകയായിരുന്നു. ഇതാദ്യമായല്ല തമിഴ്നാട്ടിൽ ഇത്തരം പരാതികൾ വരുന്നത് 2018-ൽ അന്നത്തെ വിജിലൻസ് ജോയിൻ്റ ഡയറക്ടര്‍ എസ് മുരുഗൻ ഐ പി എസിനെതിരെ മറ്റൊരു വനിത ഐ പി എസ് ഓഫീസറും പീഡനപരാതിയുമായി വന്നിരുന്നു.

Keywords: News, National, India, Tamilnadu, DGP, Chennai, IPS Officer, Women, Police, Case, Investigates, Molestation, Molestation attempt, The Tamil Nadu DGP has been transferred on a complaint that he tried to molestation a female IPS officer in an official car.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?