മഴവില്‍ സംഘം ബാലോത്സവ് സമാപിച്ചു
പൂച്ചക്കാട്: (www.kasargodvartha.com 02.02.2021)'പഠനം, മധുരം, സേവനം, മനോഹരം' എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് പൂച്ചക്കാട് യൂണിറ്റ് മഴവില്‍ സംഘം സംഘടിപ്പിച്ച ബാലോത്സവ് സമാപിച്ചു. വിവിധ ക്ലാസുകളും മത്സരങ്ങളും പരിപാടിയെ വ്യത്യസ്തമാക്കി.
മുസ്ലിം ജമാഅത്ത് പൂച്ചക്കാട് യൂണിറ്റ് പ്രസിഡന്റ് കെ പി കുഞ്ഞി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഉമര്‍ സഖാഫി മൗവ്വല്‍ പ്രാര്‍ത്ഥന നടത്തി. മുസമില്‍ അദനി, മാഹിന്‍ പട്‌ല ക്ലാസുകളെടുത്തു. ത്വയ്യിബ് നിസാമി, മുഹമ്മദ് കുഞ്ഞി, നൂറുദ്ദീന്‍ സഖാഫി ബേക്കല്‍, ഇര്‍ഷാദ് പൂച്ചക്കാട്, സഹല്‍ പൂച്ചക്കാട്, സമദ് ഹസനബാദ് സംസാരിച്ചു.
ജീലാനി പൂച്ചക്കാട് സ്വാഗതവും ജാബിര്‍ നന്ദിയും പറഞ്ഞു
Powered by Info News For You

Keywords: Kasaragod, Kerala, Festival, Children, poochakadu, Mazhavil team concludes children's festival
Powered by Info News For You
Comments
Post a Comment