കോഴിക്കോട് ട്രെയിനില്‍ നിന്ന് വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി; യാത്രക്കാരി കസ്റ്റഡിയില്‍

കോഴിക്കോട്: (www.kvartha.com 26.02.2021) കോഴിക്കോട് ട്രെയിനില്‍ നിന്ന് വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. ചെന്നൈ എക്‌സ്പ്രസില്‍ നിന്നാണ് കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വച്ച് വന്‍ സ്‌ഫോടക വസ്തുശേഖരം പിടികൂടിയത്. സംഭവത്തില്‍ ഒരു യാത്രക്കാരി കസ്റ്റഡിയിലാണ്. 

ട്രെയിനിലെ സീറ്റിനടിയിലാണ് സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചത്. 117 ജലാറ്റിന്‍ സ്റ്റിക്, 350 ഡിറ്റണേറ്റര്‍ എന്നിവ കണ്ടെത്തി. യാത്രക്കാരിയെ ചോദ്യം ചെയ്ത് വരുന്നു. 

Kozhikode, News, Kerala, Passenger, Custody, Police, Train, Explosives seized from Kozhikode train; One passenger in custody

Keywords: Kozhikode, News, Kerala, Passenger, Custody, Police, Train, Explosives seized from Kozhikode train; One passenger in custody


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?