കുടുംബ വഴക്ക്; പാലക്കാട് മകന്‍ അച്ഛനെ തലക്ക് അടിച്ച് കൊന്നു



പാലക്കാട്: (https://ift.tt/3anTvkQ) പാലക്കാട് നെല്ലായയില്‍ മകന്‍ അച്ഛനെ തലക്ക് അടിച്ച് കൊന്നു. നെല്ലായ പള്ളി പടിയില്‍ ബാപ്പുട്ടി ഹാജി (68)ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് മകന്‍ അഫ്‌സല്‍ അച്ഛനെ തലക്ക് അടിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. 

News, Kerala, State, Palakkad, Police, Son, Father, Killed, Accused, Police, Crime, Death, Man killed elderly over family quarrel


ഗുരുതരമായി പരുക്കേറ്റ ബാപ്പൂട്ടി ഹാജിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈകിന്റെ റാഡുകൊണ്ടാണ് മകന്‍ കൊലപാതകം നടത്തിയത്. മകന് വേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങി.

Keywords: News, Kerala, State, Palakkad, Police, Son, Father, Killed, Accused, Police, Crime, Death, Man killed elderly over family quarrel

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?