ജീവ കാരുണ്യ സേവന പ്രവർത്തനമെന്ന മുസ്ലിം ലീഗിൻ്റെ നയം പ്രാവർത്തികമാക്കുന്നതിൽ കെഎംസിസിയുടെ പങ്ക് നിസ്തുലം: കെപിഎ മജീദ്

കാസർകോട്: (www.kasargodvartha.com 12.02.2021) ജീവ കാരുണ്യ സേവന പ്രവർത്തനമെന്ന മുസ്ലിം ലീഗിൻ്റെ നയം പ്രാവർത്തികമാക്കുന്നതിൽ കെഎംസിസി വഹിച്ച പങ്ക് നിസ്തുലമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രടറി കെ പി എ മജീദ്. ലീഗിൻ്റെ കാരുണ്യ സ്പർശത്തിന് ബദലാകാൻ ആർക്കും സാധ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ കെ എം സി സി - കാസർകോട് ജില്ലാ കമിറ്റി സംഘടിപ്പിച്ച ചികിത്സാധന സഹായ വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

KMCC's role in implementing Muslim League's policy of charity work is unparalleled: KPA Majeed

 
സിനാൻ ചികിത്സാ സമിതിക്ക് ബഹ്റൈൻ കെ എം സി സിയുടെ 25 ലക്ഷം രൂപ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ കൈമാറി. ജില്ലാ പ്രസിഡണ്ട് അശ്റഫ് മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. സി ടി അഹ്‌മദ് അലി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, ടി ഇ അബ്ദുല്ല, എ അബ്ദുർ റഹ് മാൻ, കല്ലട്ര മാഹിൻ ഹാജി, എം ബി യൂസുഫ്, അസീസ് മരിക്കെ, വി പി അബ്ദുൽ ഖാദർ, പി എം മുനീർ ഹാജി, മൂസാ ബി ചെർക്കള, എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, എ ബി ശാഫി, അശ്റഫ് എടനീർ, ടി ഡി കബീർ, കെ ബി മുഹമ്മദ് കുഞ്ഞി, എസ്‌ എം മുഹമ്മദ് കുഞ്ഞി, മൻസൂർ മല്ലത്ത്, ശരീഫ് കൊടവഞ്ചി, റഫീഖ് മിനാർ, എൻ എം ഖാലിദ്, കുഞ്ഞാമു ബെദിര, അബ്ദുർ റഹ് മാൻ കാഞ്ഞങ്ങാട്, മുസ്ത്വഫ കാഞ്ഞങ്ങാട്, ഖലീൽ ആലംമ്പാടി, ഇർശാദ് കാഞ്ഞങ്ങാട്, ഹുസൈൻ പാറക്കട്ട, നവാസ് ചേരൂർ, അബ്ബാസ് ചെമ്മനാട്, സുബൈർ പൊവ്വൽ, ഹനീഫ അറന്തോട്, ഖാസിം ചാല പ്രസംഗിച്ചു. സംസ്ഥാന മുൻ പ്രസിഡണ്ട് ടി അന്തുമാൻ സ്വാഗതം പറഞ്ഞു.

Keywords: Kerala, News, Kasaragod, Top-Headlines, Muslim-league, KMCC, KMCC's role in implementing Muslim League's policy of charity work is unparalleled: KPA Majeed.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?