ഗ്രേറ്റ തുന്‍ബര്‍ഗ് ട്വീറ്റ് ചെയ്ത ടൂള്‍കിറ്റിന്റെ വിശദാംശം തേടി ഡെല്‍ഹി പൊലീസ്; കേസെടുത്തതിനു പിന്നാലെ ഗൂഗിളിന് കത്ത് നല്‍കി



ന്യൂഡെല്‍ഹി: (https://ift.tt/3pRALAO) സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് ട്വീറ്റ് ചെയ്ത ടൂള്‍കിറ്റിന്റെ വിശദാംശം തേടി ഡെല്‍ഹി പൊലീസ്. കാനഡയിലെ ഖാലിസ്ഥാന്‍ സംഘടനയാണ് ഈ ടൂള്‍കിറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നിലെന്നാണ് ഡെല്‍ഹി പൊലീസിന്റെ പ്രാഥമിക നിഗമനം. എങ്ങനെ സമരം ചെയ്യണമെന്നത് വിശദീകരിച്ചുകൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലിങ്കിനെ ടൂള്‍കിറ്റ് എന്ന് വിശേഷിപ്പിച്ച് ഗ്രേറ്റ ആദ്യം ട്വീറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.കേസെടുത്തതിന് പിന്നാലെ ഡെല്‍ഹി പൊലീസ് ഗൂഗിളിന് കത്ത്നല്‍കി. 

News, National, India, New Delhi, Social Media, Twitter, Case, Police, 'No Amount Of Threats...': Greta Thunberg After Delhi Police Files Case


Keywords: News, National, India, New Delhi, Social Media, Twitter, Case, Police, 'No Amount Of Threats...': Greta Thunberg After Delhi Police Files Case

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?