ബിജെപി നേതാക്കളെയും, പൊലീസുകാരെയും വധിച്ച ഭീകരന്‍ ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ പിടിയില്‍
ശ്രീനഗര്‍: (https://ift.tt/3tTcJrj) ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരന്‍ പിടിയില്‍. മൂന്ന് ബിജെപി നേതാക്കളെയും, പൊലീസുകാരെയും വധിച്ചിരുന്ന സാഹൂര്‍ അഹമ്മദാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷമാണ് മൂന്ന് ബിജെപി പ്രവര്‍ത്തകരെ കാഷ്മീരിലെ കുല്‍ഗാം ജില്ലയില്‍ വച്ചാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
ടിആര്‍എഫ് എന്ന നിരോധിത സംഘടയില്‍ അംഗമാണ് സാഹുര്‍ അഹമ്മദ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ കാശ്മീലെത്തിക്കും.
Powered by Info News For You

Comments
Post a Comment