മലയാളി താരം പ്രിയ വാര്യര്‍ നായികയായി എത്തുന്ന തെലുങ്ക് ചിത്രം 'ചെക്' ട്രെയിലര്‍ പുറത്തിറങ്ങി
കൊച്ചി: (https://ift.tt/2LgDynY) മലയാളികളുടെ പ്രിയപ്പെട്ട താരം പ്രിയ വാര്യര്‍ നായികയായി എത്തുന്ന തെലുങ്ക് ചിത്രമായ 'ചെക്' ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മറ്റൊരു നായികാ കഥാപാത്രം രാകുല്‍ പ്രീത് സിങ്ങാണ്. ചിത്രത്തില്‍ നായകനായി എത്തുന്നത് നിതിനാണ്. തടവ് പുള്ളിയായാണ് നിതിന്‍ ചിത്രത്തില്‍ എത്തുന്നത്.
ഇന്റലിജന്റ് ക്രൈം ത്രില്ലറായാണ് ചെക് ഒരുങ്ങുന്നത്. ഈ മാസം 26ന് സിനിമ തിയറ്ററില്‍ എത്തും.ദേശീയ അവാര്‍ഡ് ജേതാവ് ചന്ദ്ര ശേഖര്‍ യെലെറ്റിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.
Keywords: News, Kerala, Kochi, Entertainment, Cinema, Tollywood, Video, YouTube, Social Media, Check movie trailer: Nithiin plays chess and breaks bones
Powered by Info News For You

Comments
Post a Comment