സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

തിരുവനന്തപുരം: (www.kvartha.com 12.02.2021) സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. ഗ്രാമിന് 4,425 രൂപയും പവന് 35,400 രൂപയുമാണ് വെള്ളിയാഴ്ച സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. 

ഫെബ്രുവരി 11ന്, ഗ്രാമിന് 4,455 രൂപയായിരുന്നു നിരക്ക്. പവന് 35,640 രൂപയും. അന്താരാഷ്ട്ര സ്വര്‍ണവിലയിലും കുറവ് രേഖപ്പെടുത്തി. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,824 ഡോളറാണ് നിലവിലെ നിരക്ക്.

Thiruvananthapuram, News, Kerala, Business, Gold, Gold Price, Gold prices fall in Kerala today

Keywords: Thiruvananthapuram, News, Kerala, Business, Gold, Gold  Price, Gold prices fall in Kerala today


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?